---
title: "കൂത്താട്ടുകുളം ടൗണിൽ വാഹനാപകടം കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു"
english_title: "One of the car passengers died in a car accident in Koothattukulam town"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/62291/One of the car passengers died in a car accident in Koothattukulam town"
published_at: "2022-08-17T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fccbed7c3a4_Screenshot_20220817-163627.png"
keywords: []
---

# കൂത്താട്ടുകുളം ടൗണിൽ വാഹനാപകടം കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു

> **Lead Summary:** കൂത്താട്ടുകുളം ....... കൂത്താട്ടുകുളം ടൗണിൽ വാഹനാപകടം കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. ടിപ്പർ ലോറിയും കാറുമാണ് ദേവമാതാ ജംഗ്ഷനിൽ കൂട്ടിയിടിച്ചത്.

## Article Content

കൂത്താട്ടുകുളം ....... കൂത്താട്ടുകുളം ടൗണിൽ വാഹനാപകടം കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. ടിപ്പർ ലോറിയും കാറുമാണ് ദേവമാതാ ജംഗ്ഷനിൽ കൂട്ടിയിടിച്ചത്.

കോട്ടയം മണിമല സ്വദേശി ജിജോ മാത്യു ആണ് മരിച്ചത്. ഫയർഫോഴ്സ് ജീവനക്കാരും , പോലീസും , നാട്ടുക്കാരും കാർ വെട്ടി പൊളിച്ചാണ് അദ്ദേഹത്തെ പുറത്ത് എടുത്തത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/62291/One of the car passengers died in a car accident in Koothattukulam town)